അനേകം പ്രത്യേക ഉദാഹരണങ്ങൾ പരിശോധിച്ചു ഒരു സാമാന്യ തത്വത്തിൽ എത്തിച്ചേരുന്ന ചിന്തന സമ്പ്രദായത്തിൻറെ പേര്

A] ആഗമന രീതി
B] നിഗമന രീതി
C] ഉദ്ഗ്രഥിത രീതി
D] ഇവയൊന്നുമല്ല
LP/UP School Assistant 2001

ആഗമന രീതി