ഗവേഷണ രീതിയുടെ സവിശേഷത

A] അധ്യാപകൻ സഹായിക്കുന്നില്ല
B] തത്വങ്ങളെ സ്വയം കണ്ടെത്താൻ വിദ്യാർത്ഥിയെ അനുവദിക്കുന്നു
C] ഗുണാത്മക വസ്തുതകളിൽ കൂടി പഠിപ്പിക്കുന്നു
D] പ്രവർത്തന രീതി പാദനോപാധിയായി സ്വീകരിക്കുന്നു.
E] ഇവയൊന്നുമല്ല
LP/UP School Assistant 2001

തത്വങ്ങളെ സ്വയം കണ്ടെത്താൻ വിദ്യാർത്ഥിയെ അനുവദിക്കുന്നു